ഇസ്താംബുളില്‍ നിന്ന് അധിനിവേശ ഇറാക്കിലേക്ക് ഐസ എന്ന നാടകനടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം. തന്റെ കാമുകനായ ഹമാ അലിയെ അന്വേഷിച്ച് ഉള്ള ആ യാത്രയില്‍ അലി അയച്ചു തന്ന ഹാര്‍ഡികാമില്‍ ചിത്രീകരിച്ച് യാതനകളുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടിയിലേക്ക് ചിത്രം എടുത്തു വയ്ക്കുന്നു.
പ്രണയസന്ദേശങ്ങള്‍, ഭീകരാക്രമണ ചിത്രങ്ങള്‍, അലി അഭിനയിച്ച നാടകത്തിലെ ദൃശ്യങ്ങള്‍ എല്ലാം ഹാന്‍ഡികാമിലൂടെ ഒരു സമ്മിശ്രലോകം ഐസയുടേയും പ്രേക്ഷകരുടേയും മനസ്സില്‍ നിറയക്കുന്നു. ഇന്ന് രാത്രി ഏഴരക്കാണ് പ്രദര്‍ശനം. ഹുസൈന്‍ കാരാബെ ആണ് സംവിധാനം. ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശനം.

No comments:
Post a Comment