ചിത്രശാല ചലച്ചിത്ര കൂട്ടായ്മ

|
ചിത്രശാല ചലച്ചിത്ര കൂട്ടായ്മ അങ്കമാലിയുടെ സാംസ്കാരിക ശൈലിയില്‍ മാറ്റം വരുത്തിയ കൂട്ടായ്മയാണ്. അന്താരാഷ്ട്രതലങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മികച്ച ചിത്രങ്ങള്‍ അങ്കമാലിയുടെ ചലച്ചിത്ര ആസ്വാദകര്‍ക്കായി ഒരുക്കിക്കൊണ്ട് ചിത്രശാല ശ്രദ്ധേയമാകുന്നു. എല്ലാ വര്‍ഷവും നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍, ഇടദിവസങ്ങളില്‍ നടക്കുന്ന ചലച്ചിത്ര ആസ്വാദന പ്രദര്‍ശനങ്ങള്‍ എന്നിവയും ചിത്രശാലയുടെ പ്രത്യേകതയാണ്.

വിലാസം
ചിത്രശാല ഫിലിം സൊസൈറ്റി
പുല്ലത്തേരി ബില്‍ഡിംഗ്സ്
പഴയ മാര്‍ക്കറ്റ് റോഡ്
അങ്കമാലി 683572
Ph: 0484- 2454896, 9947090394

1 comment:

Unknown said...

chitrsala's festival office was inagurated by Angamaly MLA Jose Thettayil........

Post a Comment